മുത്തൂറ്റ് ജീവനക്കാര്‍ക്കുനേരെ ആക്രമണം

Sruthi January 14, 2020

തൊടുപുഴയില്‍ മുത്തൂറ്റ് ജീവനക്കാര്‍ക്ക് നേരെ ആക്രമണം. ബ്രാഞ്ച് തുറക്കാനെത്തിയവരെ സിഐടിയു സംഘം ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ രണ്ട് ജീവനക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ തൊടുപുഴ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജീവനക്കാരെ സിഐടിയു സംഘം മര്‍ദ്ദിക്കുകയായിരുന്നു.

കഴിഞ്ഞാഴ്ച മുത്തൂറ്റ് ഫിനാന്‍സ് മാനേജിങ് ഡയറക്ടര്‍ ജോര്‍ജ് അലക്‌സാണ്ടറിനുനേരെ കല്ലെറുണ്ടായിരുന്നു. കാറില്‍ പോകവെയാണ് കല്ലേറുണ്ടായത്. സംഭവത്തില്‍ ഡയറക്ടര്‍ക്ക് തലയ്ക്ക് പരിക്കേറ്റിരുന്നു.

Read more about:
RELATED POSTS
EDITORS PICK