വാനമ്പാടി സീരിയലിലെ നടിക്ക് വധഭീഷണി ഉള്ളതായി വെളിപ്പെടുത്തല്‍: താൻ ആത്മഹത്യ ചെയ്താൽ ഇവരായിരിക്കും ഉത്തരവാദിയെന്ന് നടി പ്രിയ മേനോൻ

arya antony January 14, 2020

സ്വകാര്യ ചാനൽ സംപ്രേക്ഷണം ചെയ്യുന്ന പ്രശസ്ത സീരിയലായ വാനമ്പാടിയിലെ നായികയുടെ ‘അമ്മ നടിയായി അഭിനയിക്കുന്ന പ്രിയമേനോന്റെ ഫേസ്ബുക്ക് വീഡിയോ ചർച്ചയാവുന്നു.

തനിക്ക് വധ ഭീഷണിയുണ്ടെന്നും താന്‍ ആത്മഹത്യാ ചെയ്യുകയോ തനിക്ക് എന്തെങ്കിലും ജീവഹാനി ഉണ്ടാവുകയോ ചെയ്താല്‍ അവരാണ് കാരണമെന്നും പ്രിയ പറയുന്നു.

കൂടെ ജോലി ചെയ്യുന്നവർ തന്നെയാണ് തന്നെ ഭീഷണിപ്പെടുത്തതെന്നും പ്രിയ വീഡിയോയിൽ പറയുന്നുണ്ട്. എന്നാല്‍ ആരാണ് വധഭീഷണി ഉന്നയിച്ചതെന്നു ഇവര്‍ വ്യക്തമാക്കുന്നില്ല.

തന്റെ ബന്ധുക്കള്‍ ആരും കേരളത്തിലില്ലെന്നും അവരൊക്കെ പുറത്താണെന്നും അറിയിക്കേണ്ടവരെ ഒക്കെ താന്‍ ഈ വിവരം അറിയിച്ചു വരുന്നെന്നും ഇവര്‍ പറയുന്നുണ്ട്. ഇവരുടെ പേരു വിവരങ്ങൾ താൻ എഴുതിവെച്ചിട്ടുണ്ടെന്നും വീഡിയോയിൽ വ്യക്തമാക്കുന്നു നടി

Pls listen & support

Pria Menon ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಸೋಮವಾರ, ಜನವರಿ 13, 2020
Read more about:
EDITORS PICK