ദുല്‍ഖറിന്റെ തമിഴ് മാസ്മരികം വീണ്ടും, നായിക കാജല്‍ അഗര്‍വാള്‍

Sruthi January 18, 2020

തമിഴില്‍ പ്രണയത്തിന്റെ മായാജാലം തീര്‍ക്കുന്ന മലയാള നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ വീണ്ടും. ഇത്തവണ കാജല്‍ അഗര്‍വാള്‍ ആണ് നായിക. കൊറിയോ മാസ്റ്റര്‍ ബ്രിന്ദ മാസ്റ്റര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഒകെ കണ്‍മണി പോലെ തന്നെ റൊമാന്റിക് ചിത്രമായിരിക്കും.

ദുല്‍ഖര്‍ സല്‍മാന് ഈ വര്‍ഷം മികച്ച വര്‍ഷമായിരിക്കും. കൈനിറയെ ചിത്രമാണ് ദുല്‍ഖറിന്റേതായി എത്തുന്നത്. വരനെ ആവശ്യമുണ്ട്, കുറുപ്പ് തുടങ്ങിയ ചിത്രങ്ങള്‍ ദുല്‍ഖറിന്റേതായി പുറത്തുവരാനുണ്ട്.

Read more about:
EDITORS PICK