മണിയന്‍ പിള്ള രാജുവിന്റെ മകന്‍ വിവാഹിതനായി

Sruthi January 18, 2020

നടന്‍ മണിയന്‍ പിള്ള രാജുവിന്റെ മകന്‍ സച്ചിന്‍ വിവാഹിതനായി. ശംഖുമുഖം ദേവി ക്ഷേത്രത്തില്‍ വെച്ചാണ് വിവാഹചടങ്ങ് നടന്നത്. ഐശ്വര്യ പി നായരാണ് വധു. ഇരുകുടുംബത്തിലേയും അടുത്ത ബന്ധുക്കളാണ് ചടങ്ങില്‍ പങ്കെടുത്തത്.

സുഹൃത്തുക്കള്‍ക്കും സിനിമാ പ്രവര്‍ത്തകര്‍ക്കും പ്രമുഖര്‍ക്കുമായി നാളെ തിരുവനന്തപുരത്ത് വെച്ച് റിസപ്ഷന്‍ നടക്കും.

Read more about:
RELATED POSTS
EDITORS PICK