പല്ലിലെ മഞ്ഞ കറ മാറ്റാന്‍ എളുപ്പവഴി, തൂവെള്ളയാക്കാം

Sruthi January 29, 2020

ചിരിക്കാന്‍ മടിയാണോ നിങ്ങള്‍ക്ക്, പല്ലിന്റെ മഞ്ഞയാണോ നിങ്ങളുടെ ആത്മധൈര്യം ഇല്ലാതാക്കുന്നത്. പല്ലുകളില്‍ അടിഞ്ഞു കൂടിയ മഞ്ഞ അകറ്റാനുള്ള എളുപ്പവഴിയാണ് ഇവിടെ പറയുന്നത്. ബ്രഷ് ചെയ്യേണ്ട രീതിയില്‍ വരുന്ന തകരാറ് ആണ് ഭൂരിഭാഗം ആളുകളുടെ പല്ലുകള്‍ക്കും കേടുപാടുകള്‍ ഉണ്ടാകുന്നത് മാത്രമല്ല ഭക്ഷണം കഴിച്ചാല്‍ നന്നായി ബ്രഷ് ചെയ്യാത്തതും ഇതിനു കാരണമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

ദിവസം രണ്ടു തവണ വേണ്ടപോലെ ബ്രഷ് ചെയ്തില്ലെങ്കില്‍ നമ്മുടെ പല്ലുകള്‍ക്ക് ഭാവിയില്‍ വളരെ അധികം കേടുപാടുകള്‍ ഉണ്ടാകും കറ മഞ്ഞ നിറം അതുപോലെ തേയ്മാനം പുളിപ്പ് ഇതെല്ലാം പല്ല് കാര്യമായി ശ്രദ്ധിക്കാത്തത് കൊണ്ട് വരുന്നതാണ്. ഇത്തരം പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമാണ് പറയാന്‍ പോകുന്നത്.

വെളുത്തുള്ളി, പേസ്റ്റ്, നല്ലെണ്ണ എന്നിവ മിക്‌സ് ചെയ്തു പല്ലില്‍ നന്നായി തേക്കുക. ഉടനെ തന്നെ നിങ്ങളുടെ പല്ലിലെ കറകള്‍ മാഞ്ഞുപോകുന്നത് കാണാം.ഈ രീതി പൂര്‍ണ്ണമായും പരമ്പരാഗതമായി ചെയ്തു വരുന്ന ഒന്നാണ്.

Tags:
Read more about:
RELATED POSTS
EDITORS PICK