ബാര്‍ബി ഡോളിനെപോലെ കരീന കപൂര്‍, മനീഷ് മല്‍ഹോത്രയുടെ ഡിസൈനില്‍ തിളങ്ങി താരവും കാര്‍തിക് ആര്യനും

Sruthi February 3, 2020

ഓഫ് വൈറ്റ് നിറത്തിലുള്ള പുതിയ ഡിസൈനില്‍ ബാര്‍ബി ഡോളിനെ പോലെ കരീന കപൂര്‍. ഡിസൈനര്‍ മനീഷ് മല്‍ഹോത്രയുെട ഡിസൈനിലാണ് താരം തിളങ്ങിയത്. കരീന കപൂറും കാര്‍തിക് ആര്യനും ഫാഷന്‍ ഷോയില്‍ സ്റ്റൈലിഷ് റാമ്പ് വാക്ക് നടത്തി. സമ്മര്‍ വെഡിംഗ് കളക്ഷനാണ് മനീഷ് മല്‍ഹോത്രയുടെ ഡിസൈനില്‍ എത്തിയത്.

View this post on Instagram

Jab Veer Met Geet 💙

A post shared by KARTIK AARYAN (@kartikaaryan) on

വൈറ്റ് ലഹങ്കയാണ് കരീന ധരിച്ചത്. അതിന് യോജിക്കുന്ന കുര്‍ത്ത സ്‌റ്റൈല്‍ ഡ്രസ്സാണ് കാര്‍ത്തിക് അണിഞ്ഞത്. ജബ് വി മെറ്റില്‍ കരീനയും കാര്‍ത്തികും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.

View this post on Instagram

A post shared by KARTIK AARYAN (@kartikaaryan) on

ഏറ്റവും മികച്ച മോഡലുകളെയാണ് ഇത്തവണ കിട്ടിയതെന്ന് മനീഷ് മല്‍ഹോത്ര പറയുന്നു. എല്ലാവരുടെയും സ്‌നേഹത്തിന് നന്ദിയെന്നും അദ്ദേഹം പങ്കുവെച്ചു.

Read more about:
EDITORS PICK