ബൈക്കില്‍ കെഎസ്‌ആര്‍ടിസി ബസ്സിടിച്ചു പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം ; അപകടം ട്യൂഷൻ ക്ലാസിൽ പോയി മടങ്ങവേ

arya antony February 13, 2020

കൊച്ചി: പെരുമ്പാവൂര്‍ കീഴില്ലത്ത് ബൈക്കും കെഎസ്‌ആര്‍ടിസി ബസ്സും കൂട്ടിയിടിച്ച്‌ രണ്ട് മരണം. പ്ലസ് ടു വിദ്യാര്‍ഥികളാണ് മരിച്ചത്. ട്യൂഷന്‍ കഴിഞ്ഞ് മടങ്ങി വരുമ്പോഴായിരുന്നു അപകടം.

ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥികള്‍ അപകടസ്ഥലത്തുവച്ചു തന്നെ മരിച്ചു.

Read more about:
EDITORS PICK