കോടതി പരിസരത്ത്‌ ബോംബ് സ്ഫോടനം; മൂന്ന് അഭിഭാഷകർക്ക് പരിക്ക്

Harsha February 13, 2020

ലക്‌നൗവിലെ കോടതിയില്‍ ബോംബ് സ്‌ഫോടനം. മൂന്ന് അഭിഭാഷകര്‍ക്ക് പരിക്കേറ്റു. കോടതി പരിസരത്ത് നിന്ന് മൂന്ന് ബോംബുകള്‍ കണ്ടെത്തി.കോടതിയില്‍ ഉണ്ടായിരുന്ന സഞ്ജീവ് ലോധി എന്ന അഭിഭാഷകനെ ലക്ഷ്യം വച്ചാണ് ബോബ് ആക്രമണം നടന്നതെന്നും ലക്‌നൗ പൊലീസ് വ്യക്തമാക്കി.

സ്‌ഫോടനം നടന്നയുടനെ പൊലീസും ബോബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന തുടങ്ങി.

Tags:
Read more about:
RELATED POSTS
EDITORS PICK