ഓട്ടോറിക്ഷയില്‍ സാഹസിക യാത്ര, നിലവിളിച്ച് നവ്യ നായര്‍

സ്വന്തം ലേഖകന്‍ February 13, 2020

ചീറിപ്പായുന്ന ഓട്ടോറിക്ഷയ്ക്കുള്ളില്‍ നടി നവ്യ നായരുടെ നിലവിളി. ഓട്ടോറിക്ഷ പല തവണ വട്ടംചുറ്റി പായുന്നു. ചരിഞ്ഞ് വീഴാന്‍ പോകുന്ന പോലെയുള്ള ഡ്രൈവിങ്. സംഭവം ഷൂട്ട് ചെയ്യാന്‍ കുറേയേറെ ആളുകളും ചുറ്റുമുണ്ട്. നീണ്ട ഇടവേളയ്ക്ക് ശേഷം നവ്യ എത്തുന്ന ചിത്രമാണ് ഒരുത്തീ. ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനായിരുന്നു അത്.

സ്്റ്റണ്ട് ആര്‍ടിസ്റ്റുകളായ ജോളി സെബാസ്റ്റിയനും അമിത് ജോളിയുമാണ് ഒരുത്തീയുടെ സ്റ്റണ്ട് ഡയറക്ടേര്‍സ്. ജോളിയാണ് ഓട്ടോ ഓടിക്കുന്നത്. വളരെ വേഗത്തില്‍ പോകുന്ന ഓട്ടോ വെറും രണ്ട് കയറില്‍ കറക്കി എടുക്കുന്ന രംഗമാണ് വീഡിയോയില്‍.

Tags:
Read more about:
EDITORS PICK