ഗ്ലാമര്‍ ഫോട്ടോഷൂട്ട് നടത്തി ശ്രിന്ദ

Sruthi February 14, 2020

സെക്‌സി ഫോട്ടോഷൂട്ട് നടത്താന്‍ ഒരുമടിയും ഇല്ലാത്ത മലയാള താരമാണ് ശ്രിന്ദ. ബോള്‍ഡ് ആന്റ് ബ്യൂട്ടി എന്നാണ് വിശേഷണം. വാലന്റൈന്‍ സ്‌പെഷലായി ശ്രിന്ദയുടെ ഇന്‍സ്റ്റഗ്രാമിലെത്തിയ ഫോട്ടോഷൂട്ട് കണ്ട് ആരാധകര്‍ ഞെട്ടി. അല്‍പം സെക്‌സി ഫോട്ടോഷൂട്ടായിരുന്നു. നാടന്‍ പെണ്ണായി മലയാളത്തിലെത്തിയ ശ്രിന്ദയെ മോഡേണ്‍ ആയി കാണുന്നത് സോഷ്യല്‍മീഡിയയിലൂടെയാണ്.

ഗ്ലാമര്‍ ഫോട്ടോഷൂട്ടുമായി ഇടയ്ക്കിടെ ശ്രിന്ദ പ്രത്യക്ഷപ്പെടാറുണ്ട്. 1983 എന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെ നായികയായി എത്തിയ ശ്രിന്ദ മലയാളികളുടെ മനസ്സില്‍ ഇടംപിടിച്ചിരുന്നു. ട്രാന്‍സ്, പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്നീ ചിത്രങ്ങള്‍ ശ്രിന്ദയുടേതായി പുറത്തിറങ്ങാനുള്ളത്.

Tags:
Read more about:
EDITORS PICK