‘എന്താ മോളൂസെ ജാഡയാണോ’?മറുപടിയുമായി എസ്തര്‍

Harsha February 14, 2020

ബാലതാരമായി സിനിമയിലേക്ക് വന്ന് ഇപ്പോള്‍ നായികയായി മാറിയ താരമാണ് എസ്തര്‍.തന്റെ വിശേഷങ്ങളെല്ലാം സോഷ്യല്‍ മീഡിയ വഴി താരം ആരാധകരിലെത്തിക്കാറുണ്ട്.

ഇപ്പോഴിതാ എസ്തര്‍ പങ്കുവച്ച ഒരു ചിത്രവും കുറിപ്പുമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. പെണ്‍കുട്ടികളെ സോഷ്യല്‍ മീഡിയിലൂടെ ശല്യപ്പെടുത്തുന്നവരെ ട്രോളിത്തുടങ്ങിയ പ്രയോഗമാണ് ‘എന്താ മോളൂസെ ജാഡയാണോ’ എന്നത്. അങ്ങനെ ആരെങ്കിലും പറഞ്ഞാല്‍ എന്തായിരിക്കാം തന്റെ പ്രതികരണമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇപ്പോള്‍ എസ്തര്‍ .

ബാലതാരമായാണ് സിനിമയിലേക്ക് എത്തിയതെങ്കിലും ഓള് എന്ന സിനിമയിലൂടെയാണ് എസ്തര്‍ നായികയാവുന്നത്.

Tags:
Read more about:
EDITORS PICK