മാ​ര്‍​ച്ച്‌ 31നു ​മു​ന്‍​പ് പാ​ന്‍ കാ​ര്‍​ഡു​ക​ള്‍ ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ച്ചി​ല്ലെ​ങ്കി​ല്‍ റ​ദ്ദാ​ക്കു​മെ​ന്ന് ആ​ദാ​യ നി​കു​തി വ​കു​പ്പ്

arya antony February 15, 2020

ന്യൂ​ഡ​ല്‍​ഹി: മാ​ര്‍​ച്ച്‌ 31നു ​മു​ന്‍​പ് പാ​ന്‍ കാ​ര്‍​ഡു​ക​ള്‍ ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ച്ചി​ല്ലെ​ങ്കി​ല്‍ റ​ദ്ദാ​ക്കു​മെ​ന്ന് ആ​ദാ​യ നി​കു​തി വ​കു​പ്പ്. പാ​ന്‍​കാ​ര്‍​ഡും ആ​ധാ​റും ബ​ന്ധി​പ്പി​ക്കു​ന്ന​തി​ന് നി​ര​വ​ധി ത​വ​ണ സ​മ​യം നീ​ട്ടി ന​ല്‍​കി​യി​രു​ന്നു.

പാ​ന്‍ പ്ര​വ​ര്‍​ത്ത​ന​ര​ഹി​ത​മാ​യാ​ല്‍ അ​തു​മൂ​ല​മു​ണ്ടാ​കു​ന്ന എ​ല്ലാ പ്ര​ശ്ന​ങ്ങ​ള്‍​ക്കും ഉ​ട​മ​ക​ള്‍ ഉ​ത്ത​ര​വാ​ദി​ക​ളാ​യി​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. ആ​ധാ​റും പാ​ന്‍ കാ​ര്‍​ഡും ബ​ന്ധി​പ്പി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി മാ​ര്‍​ച്ച്‌ 31ന് ​അ​വ​സാ​നി​രി​ക്കെ​യാ​ണ് മു​ന്ന​റി​യി​പ്പ്.

Read more about:
RELATED POSTS
EDITORS PICK