നയന്‍താര vs സാമന്ത, നായകനായി മക്കള്‍ സെല്‍വനും:കാത്തുവാക്കുള്ളെ രണ്ട് കാതലുമായി വിഘ്‌നേഷ് ശിവന്‍

Harsha February 15, 2020

വിജയ് സേതുപതിയെ നായകനാക്കി വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന പുതിയ പുതിയ ചിത്രമാണ് കാത്തുവാക്കുള്ളൈ രണ്ട് കാതല്‍.ചിത്രത്തില്‍ രണ്ട് നായികമാരാണ്.സാമന്തയും നയന്‍താരയും.

തെന്നിന്ത്യയിലെ താരസുന്ദരിമാര്‍ ഒരുമിക്കുന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ ഉറ്റു നോക്കുന്നത്.

വിഘ്‌നേശ് ശിവന്‍ തന്നെയാണ് ചിത്രത്തിന്റെ ടൈറ്റില്‍ ടീസറും ടൈറ്റില്‍ ലുക്ക് പോസ്റ്ററും പുറത്ത് വിട്ടത്.

Read more about:
EDITORS PICK