സഹിക്കാന്‍ വയ്യാത്ത മൈഗ്രേന്‍ ആണോ? കിടിലം പാനീയം ഇതാ…

Sruthi February 17, 2020

മൈഗ്രേന്‍ മാറ്റാന്‍ ഒരു ഒറ്റമൂലിയായാലോ? മൈഗ്രേന്‍ എപ്പോള്‍ വേണമെങ്കിലും ഉണ്ടാകുന്ന ഒരു അവസ്ഥയാണ്. മരുന്ന് കഴിച്ച് മാറ്റുന്നത് നിങ്ങളുടെ ശരീരത്തിന് ഹാനികരമാകാം. പ്രകൃതിദത്തമായ ഒറ്റമൂലി ഉണ്ടെങ്കില്‍ ബെസ്റ്റാണ്. ഇവിടെ നിങ്ങള്‍ക്ക് പരിചയപ്പെടുത്താന്‍ പോകുന്നതും അത്തരമൊരു ഒറ്റമൂലിയെയാണ്.

നാരങ്ങാ ഇഞ്ചി പാനീയം. മൈഗ്രേന്‍ എന്ന വേദനയെ ഈസിയായി ഇല്ലാതാക്കാം.

ഒരു നാരങ്ങയുടെ നീരും ഒരു ടേബിള്‍ സ്പൂണ്‍ ഇഞ്ചിനീരും എടുക്കാം. ഒന്നര ടേബിള്‍ സ്പൂണ്‍ പഞ്ചസാരയും. രണ്ട് കപ്പ് വെള്ളത്തില്‍ ഇതെല്ലാം ചേര്‍ത്ത് നന്നായി ഇളക്കി കുടിക്കാം.

Tags:
Read more about:
EDITORS PICK