ന്യൂജെന്‍ ഹുണ്ടായ് ഐ20 യുടെ ചിത്രങ്ങള്‍ പുറത്ത്

Sruthi February 18, 2020

ഹുണ്ടായ് പുതിയ മോഡല്‍ i20 യുടെ ചിത്രങ്ങള്‍ പുറത്ത്. ന്യൂജനറേഷന് ഇഷ്ടപ്പെടുന്ന രീതിയിലാണ് പുതിയ വാഹനത്തിന്റെ രൂപഭംഗി. ഇന്ത്യന്‍ വിപണിയില്‍ ഇറങ്ങാനിരിക്കുന്ന ഐ20 ആണിത്. 2020 ജനീവ മോട്ടോര്‍ ഷോയിലാണ് പുതിയ മോഡല്‍ അവതരിപ്പിച്ചത്.

മുന്നില്‍ നല്‍കിയിട്ടുള്ള ഗ്രില്‍ ആണ് പുതിയ ഐ20 യുടെ പ്രധാന ലുക്ക്. മുന്നിലെ ഹെഡ്‌ലൈറ്റും ആകര്‍ഷകമാണ്. 10.25 ഇഞ്ച് ഡിജിറ്റല്‍ സ്‌ക്രീനും ലെതര്‍ സീറ്റും ഉണ്ട്. വയര്‍ലെസ് ചാര്‍ജും, 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ എന്നിവയും പുതിയ മോഡലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Tags:
Read more about:
EDITORS PICK