മാനേജരുടെ വിവാഹത്തിന് അതിഥികളെ സ്വീകരിച്ച് തല അജിത്ത്:വൈറലായി വീഡിയോ

Harsha February 23, 2020

തമിഴകത്ത് ഏറെ ആരാധകരുള്ള നടനാണ് തല അജിത്ത്.താരത്തിന്റെ നിലപാടുകൾക്കും അഭിപ്രായങ്ങൾക്കും എളിമയ്ക്കും എപ്പോഴും ഒപ്പം നിൽക്കാറുണ്ട് ആരാധകർ.

ഇപ്പോഴിതാ തന്റെ മാനേജറുടെ വിവാഹച്ചടങ്ങില്‍ അതിഥികളെ സ്വീകരിക്കുന്ന അജിത്തിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ട്രെന്‍ഡിംഗ് ആവുന്നത്.

അജിത്തിന്‍റെ മാനേജര്‍ സുരേഷ് ചന്ദ്രയുടെ വിവാഹത്തിനെത്തിയ അതിഥികളെ സ്വീകരിക്കുകയായിരുന്നു തല. താരത്തിന്റെ എളിമയെ വാനോളം പുകഴ്ത്തുകയാണ്‌

Tags:
Read more about:
EDITORS PICK