“താടിക്കാരന്‍ പോകും മുന്‍പേ..”കുടുംബത്തോടൊപ്പം ചെലവഴിച്ച് പൃഥ്വിരാജ്,അല്ലി എവിടെയെന്ന് ആരാധകര്‍,ചിത്രങ്ങള്‍

Harsha February 23, 2020

പ്രശസ്ത എഴുത്തുകാരന്‍ ബെന്യാമിന്‍ എഴുതിയ പുസ്തകത്തെ ആസ്പദമാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആട് ജീവിതം.പൃഥ്വിരാജാണ് ചിത്രത്തിലെ നായകന്‍.ആട് ജീവിതത്തിന് വേണ്ടി വന്‍ മേയ്‌ക്കോവറാണ് താരം നടത്തുന്നത്.

ആടുജീവിതത്തിന‍്റെ ചിത്രീകരണത്തിനായി പുറപ്പെടും മുമ്പ് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്ന പൃഥ്വിരാജിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

ഇന്ദ്രജിത്തും പൂര്‍ണിമയും മക്കളായ പ്രാര്‍ത്ഥനയും നക്ഷത്രയും സുപ്രിയയുമെല്ലാമുള്ള ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.എന്നാല്‍ ചിത്രങ്ങളിലൊന്നും ഒരാളെ മാത്രം കാണുന്നില്ലല്ലോ എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

View this post on Instagram

Family ❤️✨

A post shared by Indrajith Sukumaran (@indrajith_s) on

എല്ലാവരും തേടുന്നത് പൃഥ്വിയുടെ മകള്‍ അല്ലിയെയാണ്. അല്ലിയേയും കൂട്ടാമായിരുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്.

Read more about:
EDITORS PICK