‘ഐ എം എ ഡിസ്‌കോ ഡാന്‍സര്‍’:പ്രിയ നടന്റെ കുട്ടിക്കാല ചിത്രം ഏറ്റെടുത്ത് ആരാധകര്

Harsha February 26, 2020

സോഷ്യല്‍ മീഡിയയില്‍ വൈറലായി മലയാളനടന്റെ ബ്രേക്ക് ഡാന്‍സ് ചിത്രം. യുവതാരം നിവിന്‍ പോളിയുടെതാണ് ചിത്രം.

താരം ബ്രേക്ക് ഡാന്‍സ് വേഷത്തില്‍ നില്‍ക്കുന്ന കുട്ടിക്കാല ചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത്. കുത്തിപ്പൊക്കലിന്റെ ആശാനായ അജു വര്‍ഗീസാണോ ഇതിനു പിന്നിലെന്നും ട്രോളുകളുണ്ട്.

‘പടവെട്ട്’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ് നിവിന്‍ പോളിയിപ്പോള്‍. ‘തുറമുഖം’ എന്ന രാജീവ് രവി ചിത്രവും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

Read more about:
EDITORS PICK