ന്യൂജെന്‍ ടെസ്ല മോഡല്‍ വൈ: ഒറ്റ ചാര്‍ജില്‍ 500 കിലോമീറ്റര്‍ വരെ

Sruthi February 29, 2020

ന്യൂജെന്‍ പിള്ളേരെ ആകര്‍ഷിക്കും വിധം രൂപകല്പന ചെയ്ത ടെസ്ലയുടെ പുതിയ ക്രോസോവര്‍ മോഡല്‍ വൈ എത്തുന്നു. അടുത്തമാസം വിപണിയിലെത്തുന്ന ഈ മോഡല്‍ ടെസ്ല വാഹന ശ്രേണിയിലെ ഏറ്റവും വിലകുറഞ്ഞ കാറാണ്.

ഒറ്റ ചാര്‍ജില്‍ ടെസ്ല വൈ 500 കിലോമീറ്റര്‍ വരെ ഓടും എന്നതാണ് പ്രത്യേകത. ആഗസ്റ്റിന് ശേഷമാകും വിപണിയില്‍ വില്പനയ്‌ക്കെത്തുക. മോഡല്‍ 3യെ അടിസ്ഥാനപ്പെടുത്തിയാണ് മോഡല്‍ വൈ ഒരുക്കിയിരിക്കുന്നത്. കാലിഫോര്‍ണിയ ഫാക്ടറിയിലാണ് ടെസ്ലയുടെ ന്യൂ മോഡല്‍ രൂപകല്പന ചെയ്തത്. 50 ലക്ഷമാണ് ടെസ്ല വൈയുടെ ഷോറൂം വില.

Tags: ,
Read more about:
EDITORS PICK