കറുപ്പില്‍ സുന്ദരിയായി മലൈക അറോറ:വസ്ത്രത്തിന്റെ വില കേട്ട് കണ്ണ് തള്ളി ആരാധകര്‍

Harsha March 8, 2020

പിന്നിലല്ല മലൈക അറോറ.വയസ് 46 ആയെങ്കിലും ബോളിവുഡിലെ നായികമാര്‍ക്ക് അത്ഭുതമാണ് മലൈക.

ഇപ്പോഴിതാ മലൈക തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ ലോകത്തിന്റെയും ഫാഷന്‍ ലോകത്തിന്റെയും ശ്രദ്ധ പിടിച്ചുപറ്റിയത്.

കറുപ്പ് നിറത്തില്‍ എബ്രോയ്ഡറി ചെയ്ത ഡ്രസ്സില്‍ അതീവ സുന്ദരിയായിരുന്നു മലൈക. സാന്‍ഡ്ര മണ്‍സൂറാണ് ഡിസൈനര്‍. 1,70,940 രൂപയാണ് ഇതിന്‍റെ വില.

സെലിബ്രറ്റി ഡിസൈനർ സാൻഡ്ര മാന്‍സൗറിന്റെ ലാ ഫെമ്മെ കലക്ഷനിലുള്ളതാണ് ഈ ഡ്രസ്.

Read more about:
EDITORS PICK