കൊറോണ:ഇടുക്കി ജില്ലയില്‍ വിനോദ സഞ്ചാരത്തിന് നിയന്ത്രണം,റിസോര്‍ട്ടുകള്‍,ഹോട്ടലുകള്‍ ഓണ്‍ലൈന്‍ ബുക്കിംഗ് സ്വീകരിക്കരുത്

Harsha March 9, 2020

കേരളത്തില്‍ വീണ്ടും കൊറോണ വൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ വിനോദ സഞ്ചാരത്തിന് നിയന്ത്രണം.ഇടുക്കിയുള്‍പ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പോകുന്നതിനാണ് നിയന്ത്രണം.

ഇടുക്കിയിലെ മൂന്നാര്‍, വാഗമണ്‍, കുമളി എന്നിവിടങ്ങളിലെ റിസോര്‍ട്ടുകളോടും ഹോട്ടലുകളോ ടും ഓണ്‍ലൈന്‍ ബുക്കിംഗ് സ്വീകരിക്കരുതെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശിച്ചിട്ടുണ്ട്.

idukki-arch-dam

ഇടുക്കിയിലെ വിദേശ ടൂറിസ്റ്റുകളുടെ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. ഇതിന് പുറമേ മുന്‍കരുതലിന്റെ ഭാഗമായി ഹോട്ടല്‍ ഉടമകളുടെയും ടാക്സി ഡ്രൈവര്‍മാരുടെയും യോഗം വിളിക്കാനും തീരുമാനിച്ചിട്ടുണ്ട്. .

Read more about:
RELATED POSTS
EDITORS PICK