ബിക്കിനി അണിഞ്ഞ് ദീപിക പദുക്കോണ്‍

Sruthi March 9, 2020

ബോളിവുഡ് സുന്ദരി ദീപിക പദുക്കോണിന്റെ ബീച്ചില്‍ നിന്നുള്ള ഫോട്ടോഷൂട്ട് കഴിഞ്ഞ ദിവസങ്ങളായി ഇന്‍സ്റ്റഗ്രാമില്‍ വന്നുകൊണ്ടിരിക്കുന്നുണ്ട്. ഇപ്പോഴിതാ ബിക്കിനി വേഷത്തിലും താരം എത്തി. ബിക്കിനി ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. നീല നിറത്തിലുള്ള ബിക്കിനി അണിഞ്ഞ് കടത്തീരത്തുനിന്നുള്ള ഫോട്ടോകള്‍.

ELLE എന്ന മാഗസീനിനുവേണ്ടിയാണ് ദീപികയുടെ സെക്‌സി ഫോട്ടോ പോസ്. കഴിഞ്ഞ ദിവസം മത്സ്യകന്യകയെ പോലെ ദീപികയുടെ ഫോട്ടോസ് എത്തിയിരുന്നു. ബോള്‍ഡ് ബ്യൂട്ടി വുമണ്‍ ആയ ദീപിക എന്തിട്ടാലും അധികം ഹോട്ടായി തോന്നാറില്ല. ഫോട്ടോകള്‍ കണ്ടുനോക്കൂ.

Read more about:
EDITORS PICK