ഓവര്‍ കോട്ട് ബ്ലൗസാക്കി തമന്ന, സ്‌റ്റൈലിഷ് സാരികള്‍

Sruthi March 11, 2020

തെന്നിന്ത്യന്‍ നടി തമന്നയുടെ പുതിയ ഔട്ട്‌ലുക്ക് പുറത്ത്. സാരിയുടെ മോഡേണ്‍ സ്‌റ്റൈലുമായിട്ടാണ് തമന്ന എത്തിയത്. കാഞ്ചിപുരം സാരിക്ക് ഓവര്‍കോട്ട് ബ്ലൗസാക്കിയാല്‍ എങ്ങനെയിരിക്കും. അത്തരം പ്രത്യേകതരം വേഷവുമായിട്ടാണ് തമന്നയുടെ ഫോട്ടോഷൂട്ട്.

എല്ലാ സാരികള്‍ക്കും ഓവര്‍കോട്ട് മസ്റ്റാണ്. വെഡിംഗ് വോവ്‌സ് എന്ന മാഗസിനിനുവേണ്ടിയാണ് തമന്നയുടെ കിടിലം പോസ്. രേഷ്മകുന്‍ഹിയുടേതാണ് ഡിസൈന്‍. സിപിംള്‍ വര്‍ക്കുകളില്‍ ലൈറ്റ് നിറത്തിലുള്ള സാരികളും മനോഹരമാണ്. ഫോട്ടോകള്‍ കാണാം.

Read more about:
EDITORS PICK