തൂവെള്ളയില്‍ സുന്ദരിയായി മലയാളികളുടെ ‘എല്‍സമ്മ’: ആന്‍ അഗസ്റ്റിന്റെ ഫോട്ടോഷൂട്ട് വൈറല്‍

Harsha March 21, 2020

എല്‍സമ്മ എന്ന ആണ്‍കുട്ടിയിലൂടെ പ്രേക്ഷക മനസില്‍ ഇടംനേടിയ നായികയാണ് ആന്‍ ആഗസ്റ്റിന്‍.വിവാഹത്തിന് ശേഷം വെള്ളിത്തിരയില്‍ നിന്നും വിട്ടും നില്‍ക്കുന്ന താരം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ മറ്റും താരം ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.ഇപ്പോഴിതാ താരം തന്റെ ഏറ്റവും പുതിയ ചിത്രങ്ങളും ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുകയാണ്.തൂവെള്ള വസ്ത്രത്തില്‍ അതിസുന്ദരിയാണ് താരം .

Tags:
Read more about:
EDITORS PICK