കുടുംബപ്രേക്ഷകരുടെ കാവ്യ, ചുവന്ന ഗൗണില്‍ ഫോട്ടോഷൂട്ട് നടത്തി റെബേക്ക

Sruthi March 25, 2020

ജീവയുടെ കാവ്യ, അച്ഛമ്മയുടെ കാവ്യ..കുടുംബ പ്രേക്ഷകര്‍ക്ക് റെബേക്ക എന്ന നടിയല്ല കാവ്യ എന്ന നാടന്‍ പെണ്‍കുട്ടിയെയാണ് പരിചിതം. ജീവിതത്തില്‍ റെബേക്ക ഒരു മോഡേണ്‍ ആണ്. എന്തു ഡിസൈനും റെബേക്കയ്ക്ക് ഇണങ്ങും. ചുവന്ന ഗൗണില്‍ ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്.

കൊറോണ അല്ലേ വീട്ടിലിരിക്ക് എന്ന കമന്റുകള്‍ ഫോട്ടോവിന് വന്നിട്ടുണ്ട്. എന്നാല്‍ ഇത് നേരത്തെ എടുത്തുവെച്ച ഫോട്ടോഷൂട്ടാകാം. കൊച്ചി ബോള്‍ഗാട്ടിയിലെ ഗ്രാന്‍ഡ് ഹയത്ത് ഹോട്ടലില്‍ വെച്ചുള്ള ഫോട്ടോഷൂട്ടാണിത്. അസ്മിന്‍ കളക്ഷന്‍സിന്റെ ഡിസൈനാണ് റെബേക്ക ധരിച്ചത്.

ഒരു വശത്തേക്ക് മുടി സെറ്റ് ചെയ്ത് വെച്ചിരിക്കുന്നു. സിപിംള്‍ ആന്‍ഡ് ഗ്രാന്‍ഡ് ലുക്കാണിത്. ജീവിതത്തിലെ സന്തോഷവും ആത്മവിശ്വാസവും കൂട്ടുന്നതാണ് ഇതെന്ന് റേബേക്ക കുറിക്കുന്നു.

Read more about:
EDITORS PICK