ബീച്ചില്‍ നിന്നുള്ള വീഡിയോ പങ്കുവെച്ച് അനുപമ പരമേശ്വരന്‍

Sruthi March 26, 2020

ബീച്ചില്‍ നിന്നുള്ള വീഡിയോയും ഫോട്ടോയും പങ്കുവെച്ച് നടി അനുപമ പരമേശ്വരന്‍. സാരിയില്‍ ഹോട്ടായിരിക്കുന്നു അനുപമ. കറുത്ത സിപിംള്‍ സാരിയും സ്ലീവ്‌ലസി ബ്ലൗസുമാണ് വേഷമം. മുന്‍പ് എടുത്തുവെച്ച വീഡിയോയാണ് അനുപമ പങ്കുവെച്ചത്. മനോഹരമായ ദിവസമായിരുന്നു ഇതെന്ന് താരം ഇന്‍സ്റ്റയില്‍ കുറിച്ചു.

ഇതുപോലൊരു എണ്ണം ഷൂട്ട് ചെയ്യാനുള്ള കാത്തിരിപ്പിലാണെന്നും കാത്തിരിക്കാമെന്നും അനുപമ കുറിച്ചു. തിരകള്‍ ആര്‍ത്തിരമ്പി വരുമ്പുമ്പോള്‍ കരയില്‍ നിന്ന് നൃത്തം ചെയ്യുന്ന വീഡിയോയും നേരത്തെ അനുപമ പങ്കുവെച്ചിരുന്നു.

View this post on Instagram

🌪

A post shared by Anupama Parameswaran (@anupamaparameswaran96) on

Read more about:
EDITORS PICK