സാനിറ്റൈസര്‍ കുടിച്ച് മരിച്ചു

Harsha March 26, 2020

പാലക്കാട് റിമാന്‍റ് തടവുകാരന്‍ സാനിറ്റൈസര്‍ കഴിച്ച് മരിച്ചു.റിമാന്‍ഡ് തടവുകാരനായ മുണ്ടൂര്‍ സ്വദേശി രാമന്‍കുട്ടിയാണ് മരിച്ചത്. ഇയാളെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മാര്‍ച്ച് 24 നാണ് ഇയാളെ ഗുരുതരാവസ്ഥയില്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഫെബ്രുവരി 18 നാണ് ഇയാളെ മോഷണകേസില്‍ റിമാന്‍ഡ് ചെയ്തത്.

Tags:
Read more about:
RELATED POSTS
EDITORS PICK