പുറത്തിറങ്ങാന്‍ ഒരു നിവൃത്തിയുമില്ല, ബാര്‍ബറായി അനുഷ്‌ക: വിരാട് കോഹ്ലിയുടെ മുടി മുറിക്കുന്നത് കാണാം

Sruthi March 28, 2020

രാജ്യം മുഴുവന്‍ ലോക്ക് ഡൗണ്‍ ആയ സാഹചര്യത്തില്‍ ആളുകളുടെ പല ആവശ്യങ്ങളും വഴിമുട്ടി. ഒന്നു മുടി മുറിക്കണമെന്നോ ഷേവ് ചെയ്യണമെന്നോ വിചാരിച്ചാല്‍ പുറത്ത് പോകാന്‍ കഴിയില്ല. ഇവിടെ നടി അനുഷ്‌ക ശര്‍മ സ്വയം ബാര്‍ബര്‍ ആയ വീഡിയോയാണ് ഷെയര്‍ ചെയ്തിരിക്കുന്നത്.

വിരാട് കോഹ്ലിയുടെ മുടി നല്ല സ്‌റ്റൈലായി മുറിച്ചു കൊടുക്കുന്ന താരം. അറിയില്ലെങ്കിലും ഒന്ന് പരീക്ഷിച്ചു നോക്കാം. എല്ലാം നമുക്ക് ചെയ്യാവുന്നതേയുള്ളൂ. ഈ ദമ്പതികളുടെ വീഡിയോ എല്ലാവര്‍ക്കും മാതൃകയാണ്. വീടിനുള്ളില്‍ സുരക്ഷിതവും സന്തോഷം നിറഞ്ഞതുമാക്കാം.

Read more about:
EDITORS PICK
ENTERTAINMENT