മദ്യം കൊടുത്തതിനുശേഷം ഭാര്യയെ കൊന്ന് കെട്ടിത്തൂക്കിയ യുവാവ് അറസ്റ്റില്‍

Sruthi March 28, 2020

ഭാര്യയെ കൊന്ന യുവാവ് അറസ്റ്റില്‍. മദ്യം കൊടുത്തിനുശേഷം ഭാര്യ കെട്ടിത്തൂക്കി കൊല്ലുകയായിരുന്നു 26കാരന്‍. വേറ്റിനാട് സ്വദേശിനി കൃഷ്‌ണേന്ദുവാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ 23നാണ് കൊല നടന്നത്.

വാമനപുരം സ്വദേശി ആദര്‍ശിനെ പോത്തന്‍കോട് പോലീസ് അറസ്റ്റ് ചെയ്തു. പോത്തന്‍കോട് നന്നാട്ടുകാവില്‍ വാടകവീട്ടില്‍ താമസിച്ചുവരികയായിരുന്നു ഇരുവരും. പ്രണയിച്ചു വിവാഹം കഴിച്ചവരാണ് ഇരുവരും. എന്നാല്‍, ഇവര്‍ തമ്മില്‍ പല വഴക്കുകളും നടന്നിരുന്നു.

Tags: ,
Read more about:
RELATED POSTS
EDITORS PICK