വെഡിംഗ് ഡിസൈനില്‍ നടി മറീന

Sruthi March 30, 2020

വെഡിംഗ് പാര്‍ട്ടി സ്റ്റൈല്‍ സാരിയില്‍ നടി മറീന മിഷേല്‍. ഷെസോണ്‍ കളക്ഷന്‍സ് ഡിസൈന്‍ ആണ് മറീന ധരിച്ചത്. ചുരുളമുടിയും ഒപ്പം ഡിസൈന്‍ സാരിയും ചേരുന്നപ്പോള്‍ മോഡേണ്‍ വെഡിംഗ് സ്‌റ്റൈല്‍ ആയി.

View this post on Instagram

@designads_weddings @shezone_collections

A post shared by Mareena Michael (mia) (@mareenamichaelkurisingal) on

കൊറോണ ഗോ.. കൊറോണ എന്ന് മറീന ഇന്‍സ്റ്റയില്‍ കുറിച്ചു. താരങ്ങളെല്ലാം കൊറോണ ബോധവത്കരണവുമായി സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ചിലര്‍ നേരത്തെ എടുത്തുവച്ച ഫോട്ടോഷൂട്ട് പോസ്റ്റ് ചെയ്ത് ആരാധകരെ എന്റര്‍ടെയ്ന്‍ ചെയ്യിക്കുകയാണ്.

View this post on Instagram

green 💚 tnk u @designads_weddings @shezone_collections

A post shared by Mareena Michael (mia) (@mareenamichaelkurisingal) on

Read more about:
EDITORS PICK
ENTERTAINMENT