മലപ്പുറത്ത് ട്രോമ കെയര്‍ പ്രവര്‍ത്തകനെ വെട്ടി പരിക്കേല്‍പ്പിച്ചു

Sruthi April 3, 2020

ട്രോമ കെയര്‍ പ്രവര്‍ത്തകനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. മലപ്പുറത്താണ് സംഭവം. ചാപ്പപടി സ്വദേശി ജാബിറിനാണ് വെട്ടേറ്റത്. ഇന്ന് പുലര്‍ച്ചെയോടെയാണ് അക്രമം ഉണ്ടായത്.

knife-attack

ലോക് ഡൗണ്‍ ആയിട്ടും രണ്ട് ബൈക്കുകളിലായി മൂന്നംഗ സംഘം എത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജാബിറിനെ ആശുപത്രിയിലെത്തിച്ചു ചികിത്സ നല്‍കി. അക്രമിക്കാനുണ്ടായ സാഹചര്യം വ്യക്തമല്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Read more about:
RELATED POSTS
EDITORS PICK