അമ്മയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നടി അനുപമയും സാനിയ ഇയ്യപ്പനും

Sruthi April 4, 2020

നടി അനുപമ പരമേശ്വരന്റെയും സാനിയ ഇയ്യപ്പന്റെയും അമ്മമാര്‍ക്ക് ഇന്ന് പിറന്നാള്‍ ദിനം. അമ്മയെ വാരിപുണര്‍ന്ന് താരങ്ങള്‍ ഫോട്ടോകള്‍ പങ്കുവെച്ചു. പിറന്നാള്‍ ആശംസകള്‍ സന്തു എന്ന് സാനിയ ഇയ്യപ്പന്‍ കുറിച്ചു. അമ്മയുടെ മടിയിലിരുന്നുള്ള ഫോട്ടോയും പങ്കുവെച്ചു.

ബീച്ച് സൈഡില്‍ നിന്ന് അമ്മയെ കെട്ടിപിടിച്ചുകൊണ്ടുള്ള ഫോട്ടോയാണ് അനുപമ ഷെയര്‍ ചെയ്തത്. അമ്മ സുനിതയ്ക്ക് ഒരായിരം പിറന്നാള്‍ ആശംസകളും നേര്‍ന്നു. താരങ്ങളെല്ലാം ലോക്ഡൗണ്‍ ആഘോഷ ദിനങ്ങളാക്കുകയാണ്. തളരാതെ മുന്നേറാനുള്ള കരുത്ത് പകരുകയാണ്.

View this post on Instagram

Happy birthday sandhu💖💫 #iloveyou3000

A post shared by SANIYA IYAPPAN (@_saniya_iyappan_) on

Read more about:
RELATED POSTS
EDITORS PICK