മക്കളുടെ ചിത്രം പങ്കുവെച്ച് സമീറ റെഡ്ഢി:ക്യൂട്ട്‌നെസ് ഓവര്‍ലോഡഡ് എന്ന് ആരാധകര്‍

Harsha April 4, 2020

സിനിമയില്‍ നിന്ന് ഇടവേള എടുത്തെങ്കിലും തന്റെ വിശേഷങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴി പങ്കുവെയ്ക്കാറുണ്ട് സമീറ റെഡ്ഢി. മകളുടെ ജനനത്തെ കുറിച്ചും മകനെക്കുറിച്ചുമൊക്കെ ഒട്ടേറെ വിശേഷങ്ങള്‍ നടി പങ്ക് വയ്ക്കാറുണ്ട്. ഇപ്പോള്‍ മകന്റെയും മകളുടെയും ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് സമീറ.

ഗര്ഭകാലം മുഴുവന്‍ ആഘോഷിക്കുകയായിരുന്നു സമീറ. മറ്റേര്‍ണിറ്റി ഫോട്ടോഷൂട്ടും ശ്രദ്ധേയമായിരുന്നു. മകള്‍ ജനിച്ചതിനു പിന്നാലെ കര്‍ണാടകയിലെ ഏറ്റവും ഉയരമുള്ള മല കയറിയും സമീറ വാര്‍ത്തകളില്‍ നിറഞ്ഞരുന്നു.

Read more about:
EDITORS PICK