വൈറ്റ് സിപിംള്‍ സാരിയില്‍ ശാലീന സുന്ദരിയായി അനു സിത്താര, ഫോട്ടോഷൂട്ട്‌

Harsha April 5, 2020

വൈറ്റ് സാരിയില്‍ ശാലീന സുന്ദരിയായി മലയാളികളുടെ പ്രിയനടി അനു സിത്താര.വനിത മാസികയ്ക്കു വേണ്ടിയായിരുന്നുതാരത്തിന്റെ പുതിയ ഫോട്ടോഷൂട്ട്. വനിത മാസികയുടെ കവര്‍ചിത്രവും നടിയുടേതാണ്.

വീഡിയോ കാണാം

ലോക്ക് ഡൗണ്‍ ആയതിനാല്‍ വീട്ടിലാണ് താരം.എന്നാലും നൃത്തം വിട്ടു ഒരു കളിയുമില്ല താരത്തിന്.

കഴിഞ്ഞ ദിവസം ആരാധകര്‍ക്കായി ഒരു നൃത്തവീഡിയോയും താരം പങ്കുവെച്ചിരുന്നു.കൃഷ്ണ രൂപം മുന്നില്‍ വച്ച് ‘ഒരു നേരമെങ്കിലും കാണാതെ വയ്യ’ എന്ന് തുടങ്ങുന്ന ഗാനത്തിനൊപ്പമാണ് അനു നൃത്തം ചെയ്തിരിക്കുന്നത്.

വീഡിയോ കാണാം

View this post on Instagram

#staysafe #stayhome

A post shared by Anu Sithara (@anu_sithara) on

Tags:
Read more about:
RELATED POSTS
EDITORS PICK