ഒഴിഞ്ഞുകിടക്കുന്ന ആരാധനാലയങ്ങള്‍, മനസിനെ വല്ലാതെ ഭപ്പെടുത്തുന്നുവെന്ന് നടി ഷീലു എബ്രഹാം

Sruthi April 6, 2020

വീടിനു പുറത്ത് ആളുകള്‍ അത്യാവശ്യഘട്ടത്തിന് മാത്രമേ ഇറങ്ങുന്നുള്ളൂ. പുറത്തെ കാഴ്ചകള്‍ പലരെയും നിരാശയും വിഷമിപ്പിക്കുകയും ചെയ്യുന്നുണ്ട്. ചലച്ചിത്ര താരം ഷീലു എബ്രഹാം പറയുന്നതിങ്ങനെ…

ഒഴിഞ്ഞു കിടക്കുന്ന ആരാധനാലയങ്ങള്‍, മനസിനെ വല്ലാതെ ഭയപ്പെടുത്തുന്നുവെന്ന് ഷീലു പറയുന്നു. ഓശാന ഞായര്‍… ജനിച്ച അന്ന് മുതല്‍ ഇന്ന് വരെ പള്ളിയില്‍ പോയി കുരുത്തോല വാങ്ങാത്ത ഒരു ഓശാനയും ഉണ്ടായിട്ടില്ല. ഒഴിഞ്ഞു കിടക്കുന്ന ആരാധനാലയങ്ങള്‍…മനസിനെ വല്ലാതെ ഭയപ്പെടുത്തുന്നു…നല്ലൊരു നാളേക്കായി ഈശ്വരനോട് പ്രാത്ഥനയോടെ’ എന്നായിരുന്നു ഷീലു ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

Read more about:
EDITORS PICK