ചെമ്പകപ്പു മൊട്ടിനുള്ളില്‍ വസന്തം വന്നു, അനുശ്രീയുടെ ക്യൂട്ട് ഫോട്ടോ

Sruthi April 6, 2020

ലോക്ഡൗണില്‍ സുന്ദരിയായി നടി അനുശ്രീ. ഇന്നലെ ദീപം തെളിയിച്ച ഫോട്ടോ പങ്കുവെച്ചതിനുപിന്നാലെ രാവിലെ മനോഹര സുദിനവും നേര്‍ന്നു. ചെമ്പകപ്പു മൊട്ടിനുള്ളില്‍ വസന്തം വന്നു.. എന്നു പറഞ്ഞുള്ള ക്യാപ്ഷനോടുകൂടിയാണ് ഫോട്ടോ പങ്കുവെച്ചത്.

വെളുത്ത കുര്‍ത്തയണിഞ്ഞ അനുശ്രീയെ കാണാന്‍ ക്യൂട്ടായിരിക്കുന്നു. കൈയ്യില്‍ ഒരു പൂവും പിടിച്ചു നില്‍ക്കുന്ന ഫോട്ടോ. പ്രധാനമന്ത്രി മോദിയുടെ ആഹ്വാനം പോലെ ഐക്യം തെളിയിക്കാന്‍ ഇന്നലെ അനുശ്രീയും ദീപം തെളിയിച്ചിരുന്നു.

Tags:
Read more about:
EDITORS PICK