ഒരിക്കല്‍ കൂടി ഷെഫായി ദുല്‍ഖര്‍ സല്‍മാന്‍, കാര്യമായ പാചകത്തിലാണ്

Sruthi April 7, 2020

ഉസ്താദ് ഹോട്ടലിലെ ഫൈസി എന്ന ഷെഫിനെ ഓര്‍ക്കുന്നില്ലേ? അഭിനയിക്കാന്‍ മത്രമല്ല നമ്മുടെ ഡിക്യുവിന് നന്നായി പാചകവും അറിയാം. ഉമ്മയ്‌ക്കൊപ്പം അടുക്കളയില്‍ പാചകത്തിലാണ് നമ്മടെ ദുല്‍ഖര്‍ സല്‍മാന്‍. എന്തോ സ്‌പെഷ്യല്‍ ഗ്രില്‍ വിഭവമാണ് ദുല്‍ഖര്‍ ഉണ്ടാക്കുന്നത്.

ഞായറാഴ്ചയാണ് ദുല്‍ഖര്‍ അടുക്കളയില്‍ കയറിയത്. കാര്യമായുള്ള പാചകത്തിലായിരുന്നു. ഷെഫ് ക്യു എന്നാണ് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്.

Read more about:
EDITORS PICK