തീഷ്ണതയുള്ള നോട്ടവുമായി നടി അനുമോള്‍, ഫോട്ടോ വൈറല്‍

Sruthi April 9, 2020

കണ്ണില്‍ തീഷ്ണതയാര്‍ന്ന ഭാവവുമായി നടി അനുമോള്‍. വേദന അകറ്റാന്‍ ഇരുട്ടില്‍ നിന്ന് അവള്‍ നൃത്തം ചെയ്യുന്നുവെന്ന ക്യാപ്ഷന്‍ നല്‍കിയാണ് അനുമോള്‍ ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്.

സാരിയുടുത്ത്, മുടി അഴിച്ചിട്ട് വളരെ തീഷ്ണതയാര്‍ന്ന നോട്ടവുമായാണ് അനു എത്തിയത്. മിഥുവാണ് അനുവിന്റെ ഈ ഭാവം ക്യാമറയില്‍ പകര്‍ത്തിയത്.

വെള്ളനിറത്തിലുള്ള സാരിയും നീണ്ട മുടിയും ഫോട്ടോവിന് വേറൊരു ഭാവം നല്‍കുന്നു. വെള്ളത്തുള്ളികള്‍ മുഖത്ത് വീണ ഭാവത്തില്‍ അനു കഴിഞ്ഞദിവസം ഒരു ഫോട്ടോ ഷെയര്‍ ചെയ്തിരുന്നു.

Tags: ,
Read more about:
EDITORS PICK