വനിതാ ഡോക്ടർമാർക്കെതിരെ കയ്യേറ്റം:ഇന്റീരിയർ ഡിസൈനർ അറസ്റ്റിൽ

Harsha April 9, 2020

ഡൽഹി സഫ്ദര്‍ജങ് ആശുപത്രിയിലെ രണ്ടു വനിതാ ഡോക്ടര്‍മാരെ കയ്യേറ്റം ചെയ്ത ഇന്റീരിയർ ഡിസൈനർ അറസ്റ്റില്‍.ഡോക്ടര്‍മാര്‍ കോവിഡ് പടര്‍ത്തുമെന്ന് ആക്ഷേപിച്ചായിരുന്നു കയ്യേറ്റം.

ബുധനാഴ്ച വൈകുന്നേരം ഗൗതം നഗറിലെ മാർക്കറ്റിൽ പലചരക്ക് സാധനങ്ങൾ വാങ്ങുന്നതിനിടെയാണ് ആക്രമണം.

ഡോക്ടർമാർ ഉടനെ പൊലീസിനെ വിളിച്ചെങ്കിലും പൊലീസ് എത്തുന്നതിനുമുൻപ് പ്രതി ഓടി രക്ഷപ്പെട്ടിരുന്നു. ബുധനാഴ്ച രാത്രി പ്രതിയെ പിടികൂടുകയായിരുന്നു

Tags:
Read more about:
RELATED POSTS
EDITORS PICK