സ്‌നേഹനിമിഷം പങ്കുവെച്ച് വിരാട് കൊഹ്ലിയും അനുഷ്‌കയും

Sruthi April 13, 2020

വീട്ടില്‍ ലോക് ഡൗണ്‍ ആഘോഷിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കൊഹ്ലിയും നടി അനുഷ്‌കയും. ഇപ്പോഴിതാ ഒരു ക്യൂട്ട് ചിത്രവും പങ്കുവെച്ചിരിക്കുന്നു. വിരാടിനും വളര്‍ത്തുനായയ്ക്കുമൊപ്പം സ്‌നേഹനിമിഷം പങ്കുവയ്ക്കുകയാണ് അനുഷ്‌ക. തന്റെ പ്രിയനെ ചേര്‍ത്തുപിടിച്ച് വളര്‍ത്തുനായയ്ക്ക് സ്‌നേഹ ചുംബനം നല്‍കുന്ന അനുഷ്‌ക.

ഈ മനോഹര സെല്‍ഫി പകര്‍ത്തിയത് വിരാട് കൊഹ്ലി തന്നെ. തന്റെ സന്തോഷം നിറഞ്ഞ ജീവിതവും ഭാഗ്യത്തെക്കുറിച്ചും വിരാട് കുറിച്ചു.

Read more about:
RELATED POSTS
EDITORS PICK