വെള്ളം കണ്ട സന്തോഷത്തില്‍ മതിമറന്ന് ആനകള്‍, വീഡിയോ കാണാം

സ്വന്തം ലേഖകന്‍ April 15, 2020

തടാകത്തില്‍ നീന്തികളിച്ച് ആനകള്‍. വെള്ളം കണ്ട സന്തോഷത്തില്‍ മതി മറന്നിരിക്കുകയാണ് രണ്ട് ആനകള്‍. വെള്ളം കൊണ്ട് കളിക്കുന്ന ആനകളുടെ വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു. ഇന്ത്യന്‍ ഫോറസ്റ്റ് ഓഫീസര്‍ സുസന്ദ നന്ദയാണ് ഈ വീഡിയോ ട്വിറ്ററില്‍ ഇട്ടത്.

വെള്ളത്തില്‍ മുങ്ങുകയും വെള്ളം ചീറ്റുകയുമൊക്കെ കാണാം. ഏറ്റവും സുന്ദരമാര്‍ന്ന നിമിഷം എന്നാണ് പറയുന്നത്. അവര്‍ വെള്ളത്തെ അത്രമാത്രം സ്‌നേഹിക്കുന്നത് കാണാമെന്ന് അദ്ദേഹം കുറിക്കുന്നു. Elephant loves water എന്ന ക്യാപ്ഷനോടെയാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

Tags:
Read more about:
EDITORS PICK