ബിക്കിനിയണിഞ്ഞ് വീടിന്റെ ടെറസിന് മുകളില്‍:ലോക്ഡൗണില്‍ വേറിട്ട ഫോട്ടോഷൂട്ടുമായി കമ്മട്ടിപ്പാടം നായിക

Harsha May 5, 2020

കമ്മട്ടിപ്പാടം,ലൂസിഫര്‍ തുടങ്ങിയ ചിത്രത്തിലൂടെ മലയാളി പ്രേക്ഷക മനസില്‍ ഇടം നേടിയ താരമാണ് ഷോണ്‍ റോമി.അറിയപ്പെടുന്ന ഒരു മോഡലുകൂടിയാണ് ഷോണ്‍.തന്റെ ഫോട്ടോഷൂട്ടുകള്‍ ഒക്കെ താരം സോഷ്യല്‍ മീഡിയ വഴി പങ്കുവെയ്ക്കാറുണ്ട്.

ഇപ്പോഴിതാ ഈ ലോക്ക് ഡൗണിലും വേറിട്ട ഫോട്ടോഷൂട്ട് നടത്തി ശ്രദ്ധ നേടിയിരിക്കുകയാണ് താരം.
ബിക്കിനിയിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. വീടിന്റെ ടെറസിന് മുകളില്‍ വച്ചെടുത്ത ചിത്രമാണിത്.

View this post on Instagram

Watermelon and kiwi 🥝 📸 @anusree_r_nair

A post shared by Shaun Romy (@shaunromy) on

പേര്‍ളിമാണി,ദീപ്തി സതി തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തിന് കമന്റു നല്‍കിയിട്ടുണ്ട്.

Read more about:
EDITORS PICK