നടന്‍ വിഷ്ണു വിശാലുമായി പ്രണയത്തില്‍:വിവാഹം ഉടനെന്ന് ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ട

Harsha May 5, 2020

തമിഴ് നടന്‍ വിഷ്ണു വിശാലുമായി പ്രണയത്തിലാണെന്ന് തുറന്ന് സമ്മതിച്ച് ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ട.ഇരുവരും പ്രണയത്തിലാണെന്ന് വാര്‍ത്തകളുണ്ടെന്നായിരുന്നു.എന്നാല്‍ ഇരുവരുടെ ഭാഗത്തു നിന്നും സഥിരീകരണമുണ്ടായിരുന്നില്ല.

ഞങ്ങള്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. തീയതി നിശ്ചയിച്ചിട്ടില്ല. പക്ഷേ ഉടനുണ്ടാകും. ഈ ലോക്ഡൗണ്‍ കാലത്തു ഞാന്‍ ഏറ്റവും മിസ് ചെയ്യുന്നതു വിഷ്ണുവിനെയാണെന്നും താരം പറഞ്ഞു.പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

തമിഴ് സിനിമാ നടനായ വിഷ്ണുവും സ്പോർട്സ് താരമായ ജ്വാലയും വിവാഹമോചിതരാണ്.

Read more about:
RELATED POSTS
EDITORS PICK