ഖത്തര്‍ അനുമതി നിഷേധിച്ചു:പ്രവാസികളെ കൊണ്ടു വരാനുള്ള വിമാനം റദ്ദാക്കി

Harsha May 10, 2020

ഖത്തറിലെ ദോഹയില്‍നിന്ന് തിരുവനന്തപുരത്തേക്ക് ഞായറാഴ്ച പ്രവാസികളെ എത്തിക്കാന്‍ നിശ്ചയിച്ചിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ പ്രത്യേക വിമാനം റദ്ദാക്കി. വിമാനത്തിന് ഖത്തര്‍ അനുമതി നല്‍കാതിരുന്നതിനെ തുടര്‍ന്നാണിത റദ്ദു ചെയ്തത്.

പ്രവാസികള്‍ വിമാനത്താവളത്തില്‍ എത്തി തുടങ്ങിയതിന് ശേഷമാണ് വിമാനം റദ്ദാക്കിയ വിവരം അറിഞ്ഞത്. ഗര്‍ഭിണികള്‍ അടക്കമുള്ളവര്‍ ഇതറിഞ്ഞതോടെ മടങ്ങിപ്പോയി

Read more about:
EDITORS PICK