‘ക്യാപ്റ്റന്‍ കൂള്‍ എന്താ ഇങ്ങനെ!:ധോണിയുടെ പുതിയ ലുക്ക് കണ്ട് ഞെട്ടി ആരാധകര്‍[വീഡിയോ]

Harsha May 10, 2020

ലോക് ഡൗണില്‍ കായികലോകം നിശ്ചലമാണ്.താരങ്ങളെല്ലാം വീട്ടില്‍ കൂടുംബത്തൊടൊപ്പം സമയം ചെലവിടുകയാണ്.വീട്ടിലാണെങ്കിലും തങ്ങളുടെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയ വഴി ആരാധകരിലെത്തിക്കാറുണ്ട്.

ഇപ്പോഴിതാ ഇത്തരത്തില്‍ ഒരു ചിത്രമാണ് ആരാധകരെ അത്ഭുതപ്പെടുത്തിയിരിക്കുന്നത്.മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയുടെ ലുക്കാണ് സൈബര്‍ ലോകം ഏറ്റെടുത്തിരിക്കുന്നത്.

View this post on Instagram

#runninglife post sunset !

A post shared by ZIVA SINGH DHONI (@ziva_singh_dhoni) on

കഴിഞ്ഞ ദിവസം മകള്‍ സിവയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ച ഒരു വീഡിയോയിലാണ് താടിയും മുടിയും നരച്ച് ലൂസ് ബനിയനും പാന്റ്സും ധരിച്ച് നില്‍ക്കുന്ന ധോനിയുടെ ചിത്രമാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്.

ആരാധകരില്‍ പലര്‍ക്കും ഈ രൂപത്തിലുള്ള ധോണിയെ അംഗീക്കാന്‍ കഴിഞ്ഞിട്ടില്ല.

Tags: ,
Read more about:
RELATED POSTS
EDITORS PICK