ഭംഗി കുറഞ്ഞോ? അഹാന കൃഷ്ണയുടെ പുതിയ ഫോട്ടോ അത്ര സുഖമായില്ലെന്ന് ആരാധകര്‍

സ്വന്തം ലേഖകന്‍ May 13, 2020

സെല്‍ഫ് ഷൂട്ട് പങ്കുവെച്ച് നടി അഹാന കൃഷ്ണ. ലോക്ഡൗണില്‍ നിരവധി ഫോട്ടോകള്‍ അഹാന പങ്കുവെച്ചിരുന്നു. എന്നാല്‍ പുതിയ ഫോട്ടോ അത്രയങ്ങ് സുഖകരമായില്ല. ഹസ്തല വിസ്ത എന്ന് ക്യാപ്ഷന്‍ നല്‍കിയാണ് അഹാന ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്.

ടീ ഷര്‍ട്ടിനൊപ്പം ഓവര്‍കോട്ടും അടിപൊളി തൊപ്പിയും ഉണ്ട്. ലോക്ഡൗണില്‍ അഹാനയുടെ സൗന്ദര്യംം മങ്ങിയോ എന്നും ആരാധകരുടെ ചോദ്യമുണ്ട്.

View this post on Instagram

Hasta La Vista #selfshot

A post shared by Ahaana Krishna (@ahaana_krishna) on

Read more about:
EDITORS PICK