കോവിഡ് ബാധിച്ച് മലയാളി നഴ്സ് കുവൈത്തിൽ മരിച്ചു

arya antony May 14, 2020

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ചു. തി​രു​വ​ല്ല സ്വ​ദേ​ശി​നി​യാ​യ ആ​നി മാ​ത്യു​വാ​ണ് മ​രി​ച്ച​ത്.

കു​വൈ​ത്ത് ബ്ല​ഡ് ബാ​ങ്കി​ല്‍ ന​ഴ്സാ​യി​രു​ന്ന ആ​നി മാ​ത്യു ജാ​ബി​ര്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ തു​ട​രു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ വൈറസ് ബാധിച്ച്‌ കു​വൈ​ത്തി​ല്‍ മ​രി​ച്ച മ​ല​യാ​ളി​ക​ളു​ടെ എ​ണ്ണം എ​ട്ടാ​യി.

Read more about:
RELATED POSTS
EDITORS PICK