യാത്രകളെ മിസ് ചെയ്യുന്നുവെന്ന് കരിഷ്മ:ഇഷ്ടയാത്രയുടെ ഓര്‍മ്മകള്‍ പങ്കുവെച്ച് താരം

Harsha May 18, 2020

കൊവിഡ് തകര്‍ത്തത് പലരുടെയും യാത്ര സ്വപ്‌നങ്ങലെയാണ്.പലരും മുന്‍പ് ചെയ്ത യാത്രകളുടെ ഫോട്ടോകളും മറ്റും സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുകയാണ്.ഇനി എന്നാണ് അത് പൊലെ ഒരു യാത്ര.പലര്‍ക്കും ഉത്തരമില്ല.

അത്തരത്തിലൊരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് ബോളിവുഡ് നടി കരിഷ്മ കപൂര്‍.
താന്‍ സന്ദര്‍ശിച്ച ന്യൂയോര്‍ക്ക്, ലണ്ടന്‍ യാത്രകളുടെ ചിത്രങ്ങളും വീഡിയോകളുമാണ് താരം ഷെയര്‍ ചെയ്തിരിക്കുന്നത്. ന്യൂയോര്‍ക്കിനെ സ്നേഹിക്കുന്നെന്ന് പറയുന്ന കരിഷ്മ ലണ്ടനെ മിസ് ചെയ്യുന്നുവെന്നാണ് കുറിച്ചിരിക്കുന്നത്.

View this post on Instagram

I ❤️NY… #throwbackthursday

A post shared by KK (@therealkarismakapoor) on

.ഇറ്റലിയിലെ നടപ്പാതയിലൂടെ ഐസ്‌ക്രീമും നുണഞ്ഞ് നടക്കുന്നതിന്റെ ഫോട്ടോകള്‍ ഉപയോഗിച്ചുള്ള വീഡിയോയും അവര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Read more about:
RELATED POSTS
EDITORS PICK