ലോക്ക് ഡൗണ്‍ കാലത്ത് ഹോട്ട് ഫോട്ടോ ഷൂട്ടുമായി നടിയും അവതാരകയുമായ ശ്രൂതി മേനോന്.ഇന്‍സ്റ്റഗ്രാമില്‍ താരം പങ്കുവെച്ച വീഡിയോ വൈറലാവുകയാണ്.
നേരത്തെയും ശ്രുതിയുടെ ഫോട്ടോഷൂട്ടുകള്‍ ശ്രദ്ധ നേടിയിരുന്നു. ഒരു മാഗസിന് വേണ്ടി ചെയ്ത താരത്തിന്റെ അര്‍ധനഗ്ന ഫോട്ടോഷൂട്ടുകള്‍ ചര്‍ച്ചയായിരുന്നു.
മുല്ല, അപൂര്‍വ്വരാഗം, ഇലക്ട്ര തുടങ്ങിയ സിനിമകളില്‍ ശ്രുതി അഭിനയിച്ചിട്ടുണ്ട്.