ചോക്ലേറ്റ് കേക്കിനേക്കാള്‍ പ്രിയമാണ്: മോഹന്‍ലാലിന് പിറന്നാള്‍ ആശംസ നേര്‍ന്ന് വിസ്മയ

Harsha May 21, 2020

അച്ഛന് പിറന്നാള്‍ ആശംസയുമായി മകള്‍ വിസ്മയ.തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് വിസ്മയ അച്ഛന് പിറന്നാള്‍ ആശംസ നേര്‍ന്നത്.ചോക്ലേറ്റ് കേക്കിനേക്കാള്‍ അച്ഛനെ ഇഷ്ടമാണ് എന്നാണ് വിസ്മയ കുറിക്കുന്നത്.

View this post on Instagram

Happy 60th Acha✨Love you more than chocolate cake

A post shared by Maya Mohanlal (@mayamohanlal) on

ഹാപ്പി 60 അച്ഛാ, ചോക്ലേറ്റ് കേക്കിനേക്കാള്‍ ഏറെ ഇഷ്ടമാണ്- വിസ്മയ കുറിച്ചു. മോഹന്‍ലാലിന്റെ ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രത്തിനൊപ്പമാണ് പോസ്റ്റ്. കൂടാതെ തന്റെ ചോക്ലേറ്റ് കേക്കിനോടുള്ള ഇഷ്ടം കാണിക്കുന്നതിനായി കുട്ടിക്കാല ചിത്രവും പങ്കുവെച്ചിട്ടുണ്ട്.

സിനിമാലോകം മുഴുവനും മോഹന്‍ലാല്‍ എന്ന താര വിസ്മയത്തിന് ആശംസ നേര്‍ന്നു രെഗത്തെത്തി

Read more about:
EDITORS PICK